500 രൂപ നോട്ട് നിരോധിക്കുമെന്ന വാര്‍ത്തക്കെതിരെ കര്‍ശന നടപടിയുണ്ടായേക്കും; വിശദീകരണവുമായി കേന്ദ്രം
500 രൂപ നോട്ട് നിരോധിക്കുമെന്ന വാര്‍ത്തക്കെതിരെ കര്‍ശന നടപടിയുണ്ടായേക്കും; വിശദീകരണവുമായി കേന്ദ്രംനോട്ട് നിരോധനം രാജ്യത്തെ ജനങ്ങള്‍ക്ക് പുതിയ കാര്യമല്ല.2026 മാർച്ചോടു കൂടി 500 രൂപ നോട്ട് നിരോധിക്കുമെന്ന ഒരു യൂട്യൂബ് ചാനലിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തിലെ സത്യാവസ്ഥ ഓദ്യോഗികമായി അറിയിച്ചിരിക്കുകയാണ് RBI



