കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് യുവതി മരിച്ചു
കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് യുവതി മരിച്ചു. കോന്നി പൈനാമണ്‍ സ്വദേശിനി പച്ചയില്‍ ബേബി വർഗ്ഗീസ് (42) ആണ് മരിച്ചു താമരശ്ശേരി ഈങ്ങാപ്പുഴ പയോണയില്‍ വാടകക്ക് താമസിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി നാലു ദിവസം മുമ്ബാണ് വീട്ടില്‍ തിരിച്ചെത്തിയത്. മഞ്ഞപ്പിത്തത്തിന്‍റെ തുടര്‍ ചികിത്സക്കായി ഇന്ന് വീണ്ടും ആശുപത്രിയിലേക്ക് പോകാനിരിക്കെയാണ് മരണം.



