തൊടുപുഴ നഗരസഭ അധ്യക്ഷസ്ഥാനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിനെതിരെ പോസ്റ്റർ. റബർ സ്റ്റാമ്പ് ചെയർപേഴ്സൺ തൊടുപുഴയ്ക്ക് വേണ്ടെന്നാണ് പോസ്റ്റർ.
തൊടുപുഴ നഗരസഭ അധ്യക്ഷസ്ഥാനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിനെതിരെ പോസ്റ്റർ. റബർ സ്റ്റാമ്പ് ചെയർപേഴ്സൺ തൊടുപുഴയ്ക്ക് വേണ്ടെന്നാണ് പോസ്റ്റർ.
ലിറ്റി ജോസഫിനെ നഗരസഭാ അധ്യക്ഷ ആക്കാനുള്ള നീക്കത്തിനെതിരെയാണ് കോൺഗ്രസ് പ്രവർത്തകർ എന്ന പേരിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.ചരട് വിലക്ക് പുറകിൽ ബ്ലോക്ക് പ്രസിഡണ്ട് എന്നും പോസ്റ്ററിൽ ആരോപണമുണ്ട്.