ജർമനിയിൽ തീ പിടുത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലേക്ക്. വെള്ളിയാഴ്ച 3 മൃതദേഹങ്ങളും കൊച്ചിയിൽ എത്തിക്കും.
ജർമനിയിൽ തീ പിടുത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലേക്ക്.വെള്ളിയാഴ്ച 3 മൃതദേഹങ്ങളും കൊച്ചിയിൽ എത്തിക്കും.അഞ്ജലി, സിവിൻ എന്നിവരുടെ മൃതദേഹങ്ങൾ പുലർച്ചെ 1.30 ന് എത്തും.നോവ സാബുവിന്റെ മൃതദേഹം രാത്രി 8.30 ആണ് എത്തുക. നോവ സാബുവിന്റെ സംസ്ക്കാരം 24 ന് മൂന്നു മണിക്ക് ഇരട്ടയാർ ശാന്തിഗ്രാമിലെ വീട്ടുവളപ്പിൽ നടത്തും.

