ഇടുക്കി പീരുമേട്ടില്‍ ഇരട്ടകൊലപാതകം; ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടി കൊലപ്പെടുത്തി; ഗ്ലെന്‍ മേരി സ്വദേശി പ്രിന്‍സ് കസ്റ്റഡിയില്‍

Oct 21, 2026 - 21:35
 0
ഇടുക്കി പീരുമേട്ടില്‍ ഇരട്ടകൊലപാതകം;  ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടി കൊലപ്പെടുത്തി;  ഗ്ലെന്‍ മേരി സ്വദേശി പ്രിന്‍സ് കസ്റ്റഡിയില്‍
This is the title of the web page

ഇടുക്കി പീരുമേട്ടിൽ ഇരട്ടകൊലപാതകം. ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടി കൊലപ്പെടുത്തി.ഗ്ലെൻ മേരി സ്വദേശി പ്രിൻസ് കസ്റ്റഡിയിൽ. പ്രിൻസിന്റെ ഭാര്യ പ്രിയങ്ക (30), അമ്മ നേസം (62) എന്നിവരാണ് മരിച്ചത്. പ്രിയങ്കയുടെ പിതാവ് ഇസ്രയേലിനെ പരിക്കുകളോടെ ആശുപത്രിയിലെത്തിച്ചു.വൈകുന്നേരം ഏഴരയോടെ ഗ്ലെൻ മേരി തോട്ടം ലയത്തിലാണ് സംഭവം.പീരുമേട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. കുടുംബ വഴക്കാണ് കാരണമെന്നാണ് പ്രാഥമിക വിവരം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow