വണ്ടിപ്പെരിയാറില്‍ എസ്റ്റേറ്റിലെ ചെക്ക് ഡാമില്‍ വീണ് യുവാവ് മുങ്ങി മരിച്ചു

Nov 6, 2025 - 18:35
 0
വണ്ടിപ്പെരിയാറില്‍ എസ്റ്റേറ്റിലെ ചെക്ക് ഡാമില്‍ വീണ് യുവാവ് മുങ്ങി മരിച്ചു
This is the title of the web page

വണ്ടിപ്പെരിയാര്‍ എ വി ടി എസ്റ്റേറ്റിലെ ചെക്ക് ഡാമില്‍ കാല്‍വഴുതി വീണ് യുവാവ് മരിച്ചു.  പശുമല പേക്കാനം ഡിവിഷനിലെ എസ്റ്റേറ്റ് തൊഴിലാളിയായ ജയന്‍ പാല്‍രാജ് (32) ആണ് മരിച്ചത്. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

എസ്റ്റേറ്റിലെ ഡാമിന്റെ അരിക് വൃത്തിയാക്കുന്നതിനിടെ കാല്‍ വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പിതാവ്. പാല്‍രാജ്. മാതാവ്: കുരിശമ്മ, രാജേഷ്,ജീവ എന്നിവര്‍ സഹോദരങ്ങളാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow