ഹർത്താൽ സിപിഎംൻ്റെ രാഷ്ട്രീയ പാപ്പരത്തം : ബിജെപി

Oct 15, 2026 - 18:58
 0
ഹർത്താൽ സിപിഎംൻ്റെ  രാഷ്ട്രീയ പാപ്പരത്തം : ബിജെപി
This is the title of the web page

പത്ത് വർഷം തുടർച്ചയായി ഭരണം നടത്തിയിട്ടും ജില്ലയിലെ ഭൂപ്രശ്‌നങ്ങൾ പരിഹരിക്കാത്ത സിപിഎം ഭൂപ്രശ്‌നങ്ങളുടെ പേരിൽ ഹർത്താൽ നടത്തുന്നത് അവരുടെ രാഷ്രീയ പാപ്പരത്തം കൊണ്ടാണെന്ന് ബിജെപി ഇടുക്കി സൗത്ത് ജില്ല പ്രസിഡൻ്റ് വിസി വർഗീസ്.ഭരണം കൈയ്യിലുളളപ്പോൾ പരിഹാരങ്ങൾ കാണുന്നതിന് പരാജയപ്പെട്ട സിപിഎം ന് ഹർത്താൽ നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ മാത്രമേ അറിയൂ.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ക്രമപ്പെടുത്തലും നിയമ ഭേദഗതികളും കൊണ്ടുവന്ന് ഭൂപ്രശനങ്ങൾ പരിഹരിച്ചു എന്നുയർത്തി കാട്ടി ജില്ലയിൽ ജാഥ നടത്തിയവർ ഇന്ന് യാഥാർത്ഥ്യത്തിന് നേരെ വിരൽ ചൂണ്ടേണ്ടി വരുന്നത് ഗതികേടുകൊണ്ടാണ്. ഇടതുപക്ഷ വിരോധത്താൽ ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും വിജയിച്ചിട്ടും ഇടുക്കിയിലെ ഭൂപ്രശ്നങ്ങളോ വന്യജീവി ആക്രമങ്ങളോ പരിഹരിക്കാൻ കോൺഗ്രസും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.അതിനെതിരെ പ്രതിഷേധങ്ങൾ ഉയർന്നു വരേണ്ടതാണ് എങ്കിലും ഹർത്താലിനെ അനുകൂലിക്കുന്നില്ലെന്നും വിസി വർഗ്ഗീസ് വ്യക്തമാക്കി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow