ഉപ്പുതറ പെരിയാറ്റിൽ മൃതദേഹം കരക്കടിഞ്ഞു

Oct 19, 2025 - 09:27
 0
ഉപ്പുതറ പെരിയാറ്റിൽ മൃതദേഹം കരക്കടിഞ്ഞു
This is the title of the web page

ഉപ്പുതറ പെരിയാറ്റിൽ ആറ്റുചാലിന് സമീപം പുല്ലുമേട് ശങ്കരഗിരി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. സോമൻ എന്നു വിളിക്കുന്ന ഗോപാലകൃഷ്ണ പിള്ള (72) യുടെ മൃതദേഹമാണ് കരക്കടിഞ്ഞത്. . കഴിഞ്ഞ 16-ാം തീയതി മുതൽ സോമനെ കാണാതായിരുന്നു. ഉപ്പുതറ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow