കമ്പിളികണ്ടത്തെ കൽഭരണികൾ എന്ന പുസ്തകത്തിന്റെ ബുക്ക് ടൂർ ഒക്ടോബർ 12 ന് കട്ടപ്പനയിൽ; എഴുത്തുകാരൻ ബാബു എബ്രഹാം വായനക്കാരും സാംസ്കാരിക പ്രവർത്തകരുമായി സംവദിക്കുന്നു

Oct 11, 2025 - 13:04
 0
കമ്പിളികണ്ടത്തെ കൽഭരണികൾ എന്ന പുസ്തകത്തിന്റെ ബുക്ക് ടൂർ ഒക്ടോബർ 12 ന് കട്ടപ്പനയിൽ;  എഴുത്തുകാരൻ ബാബു എബ്രഹാം വായനക്കാരും സാംസ്കാരിക പ്രവർത്തകരുമായി സംവദിക്കുന്നു
This is the title of the web page

കമ്പിളികണ്ടത്തെ കൽഭരണികൾ എന്ന പുസ്തകത്തിന്റെ ബുക്ക് ടൂർ മാതൃഭൂമി ബുക്സ് സംഘടിപ്പിച്ചിരിക്കുകയാണ്.ഈ പ്രോഗ്രാമിനോട് അനുബന്ധിച്ച് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് കട്ടപ്പന പ്രസ് ക്ലബ്ബിൽ വച്ച് എഴുത്തുകാരൻ ബാബു എബ്രഹാം വായനക്കാരും സാംസ്കാരിക പ്രവർത്തകരുമായി സംവദിക്കുന്നു.

കട്ടപ്പന ആർട്സ് ആൻഡ് ലിറ്ററേച്ചർ അസോസിയേഷനാണ് (കല) പരിപാടിയുടെ സംഘാടകർ. ഹൈറേഞ്ച് ജീവിതത്തിന്റെ തീക്ഷ്ണാനുഭവങ്ങളാണ് കമ്പിളികണ്ടത്തെ കൽഭരണികൾ എന്ന ഓർമ്മപുസ്തകം. സാഹിത്യഅക്കാദമി അംഗവും നോവലിസ്റ്റുമായ മോബിൻ മോഹൻ മോഡറേറ്റർ ആവും. ജില്ലയിലെ പ്രമുഖരായ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow