ജാഗ്രതൈ...കുറ്റകൃത്യങ്ങള്‍ തടയാന്‍ എക്സൈസ് വകുപ്പിന്റെ സ്‌പെഷ്യല്‍ ഡ്രൈവ് വരുന്നു

Dec 11, 2024 - 16:25
 0
ജാഗ്രതൈ...കുറ്റകൃത്യങ്ങള്‍ തടയാന്‍ എക്സൈസ് വകുപ്പിന്റെ സ്‌പെഷ്യല്‍ ഡ്രൈവ് വരുന്നു
This is the title of the web page

ക്രിസ്മസ് - പുതുവത്സരാഘോഷക്കാലത്ത് മദ്യവും മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ തടയുന്നതിനും ജില്ലയിലെ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനുമായി എക്സൈസ് വകുപ്പ് സ്‌പെഷ്യല്‍ ഡ്രൈവ് നടത്തും. ഇതിന്റെ ഭാഗമായി ഇടുക്കി എക്സൈസ് ഡിവിഷന്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വ്യാജമദ്യം, മയക്കുമരുന്ന് എന്നിവ സംബന്ധിച്ച് ലഭിക്കുന്ന വിവരങ്ങള്‍ തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന ഡിവിഷണല്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാം. തുടർന്ന് അടിയന്തര നടപടി സ്വീകരിക്കുന്നതിന് സര്‍ക്കിള്‍ തലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്ട്രൈക്കിംഗ് ഫോഴ്സ് ടീമിനെ നിയമിച്ചതായി ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ജില്ലയിലെ വിവിധ എക്സൈസ് ഓഫീസുകളിലെ ഫോണ്‍ നമ്പറുകള്‍:

Slide 1
Slide 2
Slide 1
Slide 2

ജില്ലാതല എക്സൈസ് കണ്‍ട്രോള്‍ റൂം- ടോള്‍ ഫ്രീ നമ്പര്‍: 18004253415, ഹോട്ട് ലൈന്‍ നമ്പര്‍: 155358

അസി. എക്സൈസ് കമ്മീഷണര്‍(എന്‍ഫോഴ്‌സ്മെന്റ്), ഇടുക്കി: 04862232469, 9496002866,സ്പെഷ്യല്‍ സ്‌ക്വാഡ് ഇടുക്കി: 04862 232469, 9400069532, നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ്, അടിമാലി: 04864 225782, 9400069534,എക്സൈസ് സര്‍ക്കിള്‍ ഓഫീസ് തൊടുപുഴ:04862 223147, 9400069530,എക്സൈസ് സര്‍ക്കിള്‍ ഓഫീസ് പീരുമേട് : 04869 232018,9400069526,എക്സൈസ് സര്‍ക്കിള്‍ ഓഫീസ് മൂന്നാര്‍: 04864 278356, 9400069524,എക്സൈസ് സര്‍ക്കിള്‍ ഓഫീസ് ഉടുമ്പന്‍ചോല: 04868 233247, 9400069528,

എക്സൈസ് സര്‍ക്കിള്‍ ഓഫീസ് ഇടുക്കി: 04868 275567, 9446283186,എക്സൈസ് റെയിഞ്ച് ഓഫീസ്, തൊടുപുഴ: 04862 228544, 9400069544,എക്സൈസ് റെയിഞ്ച് ഓഫീസ്, മൂലമറ്റം: 04862 276566, 9400069543,എക്സൈസ് റെയിഞ്ച് ഓഫീസ്, ദേവികുളം: 04865 230806, 9400069536,എക്സൈസ് റെയിഞ്ച് ഓഫീസ്, കട്ടപ്പന: 04868 274465, 9400069540,എക്സൈസ് റെയിഞ്ച് ഓഫീസ്, വണ്ടിപ്പെരിയാര്‍: 04869 253173, 9400069541,എക്സൈസ് റെയിഞ്ച് ഓഫീസ്, ഉടുമ്പന്‍ചോല: 04868 234280, 9400069539, എക്സൈസ് റെയിഞ്ച് ഓഫീസ്, പീരുമേട്: 04869 233028, 9400069545

എക്സൈസ് റെയിഞ്ച് ഓഫീസ്, അടിമാലി: 04864 225118,9400069538,എക്സൈസ് റെയിഞ്ച് ഓഫീസ്, തങ്കമണി: 04868 275968, 9400069542,എക്സൈസ് റെയിഞ്ച് ഓഫീസ്, മറയൂര്‍: 04865 252526, 9400069537,എക്സൈസ് ചെക്ക് പോസ്റ്റ,് കുമളി: 04869 223458, 9400069546,എക്സൈസ് ചെക്ക് പോസ്റ്റ്, ബോഡിമെട്ട്: 04868 220350, 9496499360,എക്സൈസ് ചെക്ക് പോസ്റ്റ്, കമ്പംമെട്ട് : 04868 279102, 9400069548,ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍, ഇടുക്കി, തൊടുപുഴ: 04862 222493, 9447178058.

What's Your Reaction?

like

dislike

love

funny

angry

sad

wow