കട്ടപ്പന ഫെസ്റ്റ് ഡിസംബർ 18 മുതൽ കട്ടപ്പന മുനിസിപ്പൽ ഗ്രൗണ്ടിൽ

Dec 11, 2024 - 16:58
 0
കട്ടപ്പന ഫെസ്റ്റ്
ഡിസംബർ 18 മുതൽ
കട്ടപ്പന മുനിസിപ്പൽ ഗ്രൗണ്ടിൽ
This is the title of the web page

ഇൻ്റർനാഷണൽ എക്സ്പോയിലും, നമ്മുടെ രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട ടൗണുകളിലും മാത്രം പ്രദർശിപ്പിച്ചു വരുന്ന അണ്ടർവാട്ടർ ടണൽ എക്സ്പോ ഇപ്പോൾ കട്ടപ്പനയിലും എത്തുന്നു.8000 ചതുരശ്ര അടി ഗ്ലാസ്‌ തുരങ്കത്തിൽ തീർത്ത കടലിനടിയിലെ വിസ്മയ കാഴ്ചകളോടൊപ്പം മത്സ്യ കന്യകയും, പെറ്റ് ഷോയും. അമ്യൂസ്മെൻ്റ് റൈഡ്, ഡോഗ് ഷോ, ചിൽഡ്രൻസ് പാർക്ക്,വ്യാപാര വിപണന പ്രദർശന മേള, ഫുഡ്‌ കോർട്ട്, ഫാമിലി ഗെയിംസ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 മുതിർന്നവർക്കും കുട്ടികൾക്കും ഒരേപോലെ ആസ്വദിക്കാൻ കഴിയുന്ന അമ്യൂസ്മെൻ്റ് റൈഡുകൾ ആയ ആകാശ ഊഞ്ഞാൽ, ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കോളമ്പസ്, ഡ്രാഗൺ ട്രെയിൻ , ബ്രേക്ക് ഡാൻസ്. പ്രേത്യേകം തയ്യാറാക്കിയ പൂൾ നുള്ളിലെ ബോട്ടിംഗ്, കുട്ടികൾക്കായി വിവിധ തരത്തിലുള്ള റൈഡുകൾ, കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്ന പ്രകടനവുമായ് ഡോഗ് ഷോ.സ്കൂബ ഡ്രൈവേഴ്സ് മാത്രം ആസ്വദിച്ചുകൊണ്ടിരുന്ന വർണ്ണ വിസ്മയമായ ഉൾകടൽ കാഴ്ചകളും, ആഴകടൽ യാത്രാ അനുഭവവും കുടുംബസമേതം ആസ്വദിക്കുവാൻ കട്ടപ്പന മുനിസിപ്പൽ സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow