കിഡ്നി രണ്ടും തകരാറിലായ വണ്ടൻമേട് കൊച്ചറ സ്വദേശി സുമനസ്സുകളുടെ സഹായം തേടുന്നു

Nov 21, 2024 - 15:52
Nov 21, 2024 - 15:57
 0
കിഡ്നി രണ്ടും തകരാറിലായ വണ്ടൻമേട് കൊച്ചറ സ്വദേശി സുമനസ്സുകളുടെ  സഹായം തേടുന്നു
This is the title of the web page

വണ്ടന്മേട് പഞ്ചായത്തിൽ കൊച്ചറ ഭാഗത്തു പാറപ്പുറത്തു രാജു തോമസ് (47) ആണ് രണ്ടു കിഡ്‌നിയും തകരാറിലായതിനെ തുടർന്ന് ആഴ്‌ചയിൽ മൂന്നു പ്രാവശ്യം ഡയാലിസിസ് ചെയ്‌ത്‌ ഒരു വർഷത്തിൽ ഏറെയായി ചികിത്സയിൽ തുടരുന്നത്. വിദഗ്ദ്ധരായ ഡോക്ടർമാരുടെ അഭിപ്രായത്തിൽ കിഡ്‌നി മാറ്റി വയ്ക്കുക അല്ലാതെ വേറെ പോംവഴികൾ ഒന്നും ഇല്ല . രോഗിയായ ഭാര്യയും മാതാവും മൂന്നു കുട്ടികളും അടങ്ങുന്നതാണ് കുടുംബം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 രാജു ഓട്ടോ ഓടിച്ചു കിട്ടുന്ന ഏക വരുമാനം കൊണ്ട് ആണ് കുടുംബം പുലർത്തിയിരുന്നത്. ഇപ്പോൾ ഉള്ള ചികിത്സ നല്ലവരായ പൊതു സമൂഹത്തിൻ്റെ സഹായം കൊണ്ടാണ് നടക്കുന്നത്. കിഡ്‌നി മാറ്റി വയ്ക്കുന്നതിനു ഭീമമായ തുക ആവശ്യമാണ്. ഇതിനുള്ള സാമ്പത്തിക ശേഷി ഈ കുടുംബത്തിനില്ല. രാജുവിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ചികിത്സാസഹായം നൽകണമെന്ന് വണ്ടൻമേട് ജനകീയ സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow