മുല്ലപ്പെരിയാർ സമര സമിതിയുടെ ഉപവാസ സമരം ഡോ. ജോ ജോസഫ് ഉദ്ഘാടനം ചെയ്തു
മുല്ലപ്പെരിയാർ വിഷയത്തിൽ ശാശ്വത പരിഹാരം കാണുക എന്ന മുദ്രാവാക്യം ഉയർത്തി മുല്ലപെരിയാർ സമരസമിതിയുടെ നേതൃത്വത്തിൽ തിരുവോണനാളിൽ നടത്തുന്ന ഉപവാസ സമരം ഡോ: ജോ ജോസഫ് ഉത്ഘാടനം ചെയ്യുന്നു .സമര സമിതി ചെയർമാൻ ഷാജി പി ജോസഫ് അധ്യക്ഷനായി. '
Recommended Posts
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 56
Excellent
26.8 %
Good
16.1 %
Neither better nor bad
8.9 %
Bad
5.4 %
Worst
42.9 %

