കുമളിയില്‍ പഴക്കടയില്‍ അതിക്രമിച്ചു കയറി മോഷണം; കോട്ടയം സ്വദേശിയായ പ്രതി പിടിയില്‍

Oct 25, 2026 - 20:41
 0
കുമളിയില്‍ പഴക്കടയില്‍ അതിക്രമിച്ചു കയറി  മോഷണം; കോട്ടയം സ്വദേശിയായ  പ്രതി പിടിയില്‍
This is the title of the web page

കുമളിയില്‍ പഴക്കടയില്‍ അതിക്രമിച്ചു കയറി മോഷണം നടത്തിയ കോട്ടയം സ്വദേശിയെ പോലീസ് പിടികൂടി. കുമളി വണ്ടന്‍മേട് ജംഗ്ഷന്‍ ഭാഗത്തുള്ള പഴക്കടയില്‍ അതിക്രമിച്ചു കയറി കടയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന ക്യാഷ്‌ബോക്‌സുകള്‍ കുത്തിതുറന്ന് 1,04,000 രൂപ പ്രതി മോഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കോട്ടയം പ്ലാശനാല്‍ കാനാട്ട് ശ്രീജിത്ത് (40) ആണ് പോലീസിന്റെ പിടിയിലായത്. കുമളി പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ശ്രീനാഥ് എസ്, സബ് ഇന്‍സ്പെക്ടര്‍മാരായ സലിം രാജ്, ജോഫി പി ജോണ്‍, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ റഷീദ്, സിവില്‍ പോലീസ് ഓഫീസര്‍ ആകാശ് എം.ആര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow