കോൺഗ്രസിന്റെ കലാ-സാംസ്കാരിക വിഭാഗമായ സംസ്കാര സാഹിതി ഇടുക്കി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ചു. "സംസ്കൃതി 2k26"എന്ന പേരിൽ കട്ടപ്പന സഹകരണ ബാങ്ക് ഹാളിൽ വച്ച് നടന്ന പരിപാടി സംസ്കാര സാഹിതി ജില്ലാ ചെയർമാൻ വിനു സ്‌കറിയ ഉൽഘാടനം ചെയ്തു.
കോൺഗ്രസിന്റെ കലാ-സാംസ്കാരിക വിഭാഗമായ സംസ്കാര സാഹിതി ഇടുക്കി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ചു. "സംസ്കൃതി 2k26"എന്ന പേരിൽ കട്ടപ്പന സഹകരണ ബാങ്ക് ഹാളിൽ വച്ച് നടന്ന പരിപാടി സംസ്കാര സാഹിതി ജില്ലാ ചെയർമാൻ വിനു സ്‌കറിയ ഉൽഘാടനം ചെയ്തു.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കലാ-സാംസ്കാരിക വിഭാഗമായ സംസ്കാര സാഹിതി ഇടുക്കി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ചു. "സംസ്കൃതി 2k26"എന്ന പേരിൽ കട്ടപ്പന സഹകരണ ബാങ്ക് ഹാളിൽ വച്ച് നടന്ന പരിപാടി സംസ്കാര സാഹിതി ജില്ലാ ചെയർമാൻ വിനു സ്‌കറിയ ഉദ്ഘാടനം ചെയ്തു. വിമർശനാത്മക അന്വേഷണത്തിന്റെയും സാമൂഹിക ഇടപെടലിന്റെയും മാനദണ്ഡം വളർത്തിയെടുക്കുന്നതിനൊപ്പം കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം ഉയർത്തിപ്പിടിക്കുവാനും പ്രോത്സാഹിപ്പിക്കുവാനുമാണ് സംസ്കാര സാഹിതിക്ക് കെ പി സി സി രൂപം നൽകിയതെന്ന് കൂട്ടായ്മ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
നിയോജക മണ്ഡലം ചെയർമാൻ ഷാജി വെള്ളംമാക്കൽ അധ്യക്ഷത വഹിച്ച. യോഗത്തിൽ എഴുത്തുകാരനും വാഗ്മിയുമായ ജോസ് കോനാട്ട് മുഖ്യപ്രഭാഷണം നടത്തി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട നിയോജക മണ്ഡലം ഭാരവാഹികൾ കോൺഗ്രസിന്റെ കലാ-സാംസ്കാരിക വിഭാഗമായ സംസ്കാര സാഹിതി ഇടുക്കി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ചു. "സംസ്കൃതി 2k26"എന്ന പേരിൽ കട്ടപ്പന സഹകരണ ബാങ്ക് ഹാളിൽ വച്ച് നടന്ന പരിപാടി സംസ്കാര സാഹിതി ജില്ലാ ചെയർമാൻ വിനു സ്‌കറിയ ഉൽഘാടനം ചെയ്തു.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കലാ-സാംസ്കാരിക വിഭാഗമായ സംസ്കാര സാഹിതി ഇടുക്കി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ചു. "സംസ്കൃതി 2k26"എന്ന പേരിൽ കട്ടപ്പന സഹകരണ ബാങ്ക് ഹാളിൽ വച്ച് നടന്ന പരിപാടി സംസ്കാര സാഹിതി ജില്ലാ ചെയർമാൻ വിനു സ്‌കറിയ ഉദ്ഘാടനം ചെയ്തു. വിമർശനാൽമക അന്വേഷണത്തിന്റെയും സാമൂഹിക ഇടപെടലിന്റെയും മാനദണ്ഡം വളർത്തിയെടുക്കുന്നതിനൊപ്പം കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം ഉയർത്തിപ്പിടിക്കുവാനും പ്രോത്സാഹിപ്പിക്കുവാനുമാണ് സംസ്കാര സാഹിതിക്ക് കെ പി സി സി രൂപം നൽകിയതെന്ന് കൂട്ടായ്മ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
നിയോജക മണ്ഡലം ചെയർമാൻ ഷാജി വെള്ളംമാക്കൽ അധ്യക്ഷത വഹിച്ച. യോഗത്തിൽ എഴുത്തുകാരനും വാഗ്മിയുമായ ജോസ് കോനാട്ട് മുഖ്യപ്രഭാഷണം നടത്തി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട നിയോജക മണ്ഡലം ഭാരവാഹികൾ ചടങ്ങിൽ വച്ച് ചുമതല ഏറ്റെടുത്തു. ഡി സി സി ജനറൽ സെക്രട്ടറിമാരായ അഡ്വ: കെ ജെ ബെന്നി, മനോജ് മുരളി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് തോമസ് മൈക്കിൾ, മണ്ഡലം പ്രസിഡണ്ട് സിജു ചക്കുംമൂട്ടിൽ, നഗരസഭ വൈസ് ചെയർപേഴ്സൻ ലീലാമ്മ ബേബി, ഷീല ഷാജി, സന്തോഷ് ഓലിനാൽ, കെ റ്റി ജയൻ, സോണിയ ജയ്ബി, ലിസി ജോണി, പി എസ് മേരിദാസൻ, അലൻ സി മനോജ്, വി കെ സുരേന്ദ്രൻ, ജാക്സൺ സ്‌കറിയ, സിന്ധു തോമസ്, രാജു വെട്ടിക്കൽ തുടങ്ങിയവർ പങ്കെടുത്തു. ഡി സി സി ജനറൽ സെക്രട്ടറിമാരായ അഡ്വ: കെ ജെ ബെന്നി, മനോജ് മുരളി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് തോമസ് മൈക്കിൾ, മണ്ഡലം പ്രസിഡണ്ട് സിജു ചക്കുംമൂട്ടിൽ, നഗരസഭ വൈസ് ചെയർപേഴ്സൻ ലീലാമ്മ ബേബി, ഷീല ഷാജി, സന്തോഷ് ഓലിനാൽ, കെ റ്റി ജയൻ, സോണിയ ജയ്ബി, ലിസി ജോണി, പി എസ് മേരിദാസൻ, അലൻ സി മനോജ്, വി കെ സുരേന്ദ്രൻ, ജാക്സൺ സ്‌കറിയ, സിന്ധു തോമസ്, രാജു വെട്ടിക്കൽ തുടങ്ങിയവർ പങ്കെടുത്തു.

