ഇടുക്കി ജില്ലാ സബ്ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് 2024 ഇരട്ടയാറിൽ വച്ച് നടന്നു

Sep 14, 2024 - 12:29
 0
ഇടുക്കി ജില്ലാ  സബ്ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ്  2024 ഇരട്ടയാറിൽ വച്ച് നടന്നു
This is the title of the web page

ഈ വർഷത്തെ ഇടുക്കി ജില്ല സബ്ജൂനിയർ ജില്ലാ വോളിബോൾ ചാമ്പ്യൻഷിപ് സെപ്റ്റംബർ 14 ശനി 10 am മുതൽ ശാന്ധിഗ്രാമിലുള്ള ഇരട്ടയാർ ഗ്രാമ പഞ്ചായത്ത്‌ സ്റ്റേഡിയത്തിൽ (ഗാന്ധിജി സ്കൂൾ ഗ്രൗണ്ട് )നടന്നു .1/01/2009 ശേഷം ജനിച്ച ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മത്സരത്തിൽ പങ്ക് എടുക്കൻ അവസരം ലഭിച്ചത്.  ഇരട്ടയാർ ഗ്രാമ പഞ്ചായത്ത്‌ അംഗം ജോസ്കുട്ടി അരിപറമ്പിൽ അധ്യക്ഷത വഹിച്ചു. സമ്മേളനംം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌  ജിഷാ ഷാജി  ഉത്ഘാടനം ചെയ്തു .

ജില്ലാ വോളിബോൾ  ടെക്നിക്കൽ കമ്മറ്റി ചെയർമാൻ TR ഷൈജൻ, കൺവീനർ ജിമ്മി സെബാസ്റ്റ്യൻ,ജില്ലാ സ്പോർട്സ് കൗൺസിൽ മെമ്പർ PS ഡോമിനിക്, സുമിത്ത് മാത്യു കട്ടപ്പന എന്നിവർ സംസാരിച്ചു. സമാപന സമ്മേളനത്തിൽ കട്ടപ്പന ബ്ലോക്ക്‌ പഞ്ചായത്ത്‌ ലാലച്ചൻ വെള്ളക്കട സമ്മാന ദാനം നിർവഹിച്ചു. റോമാ വോളിബോൾ ക്ലബ്ബ് വെള്ളയാംകുടി ജേതാക്കളായി. വാഴത്തോപ്പ് വോളിബോൾ അക്കാദമി റണ്ണേഴ്സ് അപ് ആയി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow