ഓണക്കാലമിന്നൽ പരിശോധന; 82000 രൂപ പിഴയീടാക്കി

Sep 11, 2024 - 11:10
 0
ഓണക്കാലമിന്നൽ പരിശോധന; 82000 രൂപ പിഴയീടാക്കി
This is the title of the web page

ഓണക്കാലത്ത് പച്ചക്കറി, പലചരക്ക്, സാധനങ്ങളുടെ വില വർദ്ധന തടയുന്നതിന്റെ ഭാഗമായി ജില്ലാ സപ്ലൈ ആഫീസറുടെ നേതൃത്വത്തിൽ മൂന്നാർ ടൗൺ, ചന്തകൾ, പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിലെ പച്ചക്കറി/പലചരക്ക് സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തി. 82000 രൂപ പിഴ ഈടാക്കി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷാ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.വിവിധ വകുപ്പുകളിലായി 52 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ 39 ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് 82000 രൂപ പിഴ ഈടാക്കിയത്.സ്ക്വാഡിൽ ജില്ലാ സപ്ലൈ ആഫീസർ ബൈജു കെ ബാലൻ , ഉടുമ്പൻചോല താലൂക്ക് സപ്ലൈ ആഫീസർ റോയി തോമസ് ,ഉടുമ്പൻചോല റേഷനിംഗ് ഇൻസ്പെക്ടർമാരായ ബിനീഷ് ആർ, അജേഷ്, ജോഷി , ദേവികുളം ഫുഡ് സേഫ്റ്റി ഇൻസ്പെക്ടർ ആൻ മേരി ജോൺസൺ, ലീഗൽ മെട്രോളജി ഇൻസ്പെക്ടർ കെ.ഷാജൻ,ദേവികുളം താലൂക്ക് സപ്ലൈ ആഫീസർ സഞ്ജയ് നാഥ് ,ദേവികുളം റേഷനിംഗ് ഇൻസ്പെക്ടർമാരായ ജയകുമാർ, സുധാകുമാരി എന്നിവരും പങ്കെടുത്തു.ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തുടർന്നുള്ള ദിവസങ്ങളിലും പരിശോധന നടത്തും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow