കൃഷിവകുപ്പിൻ്റെ ഓണ സമൃദ്ധി കർഷക ചന്ത രാജാക്കാട് ഗ്രാമപഞ്ചായത്തിൽ പ്രവർത്തനം ആരംഭിച്ചു

Sep 11, 2024 - 07:47
 0
കൃഷിവകുപ്പിൻ്റെ ഓണ സമൃദ്ധി കർഷക ചന്ത രാജാക്കാട്  ഗ്രാമപഞ്ചായത്തിൽ പ്രവർത്തനം ആരംഭിച്ചു
This is the title of the web page

ഓണം സമൃദ്ധമാക്കാൻ സർക്കാരിൻ്റെ കർഷക ചന്തകൾക്ക് തുടക്കമായി. ഓണസമൃദ്ധി 2024 എന്ന പേരിൽ നാമകരണം ചെയ്ത ചന്തകൾ കൃഷിവകുപ്പിൻ്റെ ആഭിമുഖ്യത്തിലാണ് നടപ്പിലാക്കുന്നത്. പരമാവധി പച്ചക്കറികൾ കർഷകരിൽ നിന്നും ശേഖരിച്ചാണ് ചന്തകളുടെ പ്രവർത്തനം. ശനിയാഴ്ച വരെ ചന്തകൾ തുറന്ന് പ്രവർത്തിക്കും.

രാജാക്കാട് പഞ്ചായത്തിലെ കർഷക ചന്ത നീലിയാനികുന്നേൽ ബിൽഡിങ്ങിൽ പ്രവർത്തനം ആരംഭിച്ചു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ രതീഷ് കർഷക ചന്തയുടെ ഉത്‌ഘാടനം നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് അംഗങ്ങൾ,പൊതുപ്രവർത്തകർ,കർഷകർ,കൃഷിവകുപ്പ് ഉദ്യോഹസ്ഥർ തുടങ്ങിയവർ പങ്കെടുത്തു പതിനാലാം തിയതി വരെയാണ് ചന്ത പ്രവർത്തിക്കുക.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow