ഈ ഓണക്കാലം ആഘോഷമാക്കാൻ പതിനായിരം വിജയികളുമായി പിട്ടാപ്പിള്ളിൽ ഏജൻസിസിന്റെ FULL ON ആഘോഷം തുടങ്ങി കഴിഞ്ഞു. ചിലപ്പോൾ ആ വിജയികളിൽ ഒരാൾ നിങ്ങളാകും

Sep 11, 2024 - 06:47
 0
ഈ ഓണക്കാലം ആഘോഷമാക്കാൻ പതിനായിരം വിജയികളുമായി പിട്ടാപ്പിള്ളിൽ ഏജൻസിസിന്റെ FULL ON ആഘോഷം തുടങ്ങി കഴിഞ്ഞു. ചിലപ്പോൾ ആ വിജയികളിൽ ഒരാൾ നിങ്ങളാകും
This is the title of the web page

പിട്ടാപ്പിള്ളിൽ ഏജൻസിസിൽ FULL ON ഓഫറുകൾ ഉള്ളപ്പോൾ, ഇനി എന്തിനാണ് കേവലം OFF ആയ ഓഫറുകൾ തേടി ഓടുന്നത്. കൂടാതെ ഗൃഹോപകരണങ്ങൾക്ക് ബ്രാന്റുകൾ നൽകുന്ന നിരവധി ഓഫറുകളും. ഇവിടെ എല്ലാ ഓഫറുകളും ON ആണ്. ക്യാഷ്ബാക്ക് ഓഫറുകൾ, എക്സ്ചേഞ്ച് ഓഫറുകൾ, EMI ഓഫറുകൾ, 0 ഡൗൺപെയ്മെന്റ് ഓഫറുകൾ, എക്സ്ട്രാ വാറന്റി ഓഫറുകൾ, അങ്ങനെ നീളുന്നു ഓഫറുകൾ.

മൊബൈൽ ഫോണുകൾ ഇനി ഓൺലൈൻ വിലയിൽ വാങ്ങാം. ബ്രാന്റുകൾ നൽകുന്ന Lucky Draw Contest, 0 Downpayment സ്കീമുകൾ എല്ലാം മൊബൈൽ ഫോൺ കാറ്റഗറിയിലും ലഭ്യമാണ്. അതുകൂടാതെ ലേറ്റസ്റ്റ് 5G Smart ഫോണുകൾ Bajaj Finance വഴി അപ്ഗ്രേഡ് ചെയ്തു വാങ്ങുമ്പോൾ ക്യാഷ്ബാക്ക് ഓഫറുകളും ഉണ്ടായിരിക്കുന്നതാണ്.ഡെബിറ്റ്/ക്രെഡിറ്റ്‌ കാർഡ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ EMI- ലൂടെയോ അല്ലെങ്കിൽ Full ആയോ പെയ്മെന്റ് ചെയ്തു ക്യാഷ്ബാക്ക് ഓഫറുകളും നേടാം!!

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഫെഡറൽ ബാങ്ക് ഡെബിറ്റ്/ക്രെഡിറ്റ്‌ കാർഡ് ഉടമകൾക്ക് ഇതാ ഒരു സന്തോഷ വാർത്ത! 3500 രൂപ വരെ ഇപ്പോൾ INSTANT CASHBACK നേടാം.കൂടാതെ Kitchen & Small Appliances INSTANT ആയി COMBO ഓഫറിൽ വാങ്ങാം, അതും തവണ വ്യവസ്ഥയിൽ.ഓണം ഓഫറുകളും, പിട്ടാപ്പിള്ളിയുടെ FULL ON ഓഫറുകളും കൂടുതൽ അറിയുവാൻ നിങ്ങളുടെ തൊട്ടടുത്തുള്ള പിട്ടാപ്പിള്ളിൽ ഷോറൂം സന്ദർശിക്കൂ.

What's Your Reaction?

like

dislike

love

funny

angry

sad

wow