സ്വകാര്യ ബസിൽ സ്കൂട്ടർ ഇടിച്ചു; 2 യുവതികൾക്ക് ദാരുണാന്ത്യം

Oct 21, 2026 - 11:55
 0
സ്വകാര്യ ബസിൽ സ്കൂട്ടർ ഇടിച്ചു; 2 യുവതികൾക്ക് ദാരുണാന്ത്യം
This is the title of the web page

പതിമൂന്നാം മൈലിൽ സ്വകാര്യ ബസ്സിൽ സ്കൂട്ടർ ഇടിച്ച് 2 യുവതികൾ മരിച്ചു. വട്ടക്കാവ്വങ്കൽ തോമസിന്റെ മകൾ ആഷ്‌ലിയും (22) കടുവും ഭാഗത്ത് കുര്യാക്കോസ് അച്ചന്റെ മകൾ കൃപയും (25) ആണ് മരിച്ചത്. രാവിലെയായിരുന്നു അപകടം. പൊൻകുന്നം ഭാഗത്തേക്ക് പോകുകയായിരുന്നു യുവതികൾ. സ്കൂട്ടർ നിയന്ത്രണം വിട്ട് ബസിൽ ഇടിക്കുകയായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow