യഹോവ സാക്ഷി കൺവൻഷൻ സമാപിച്ചു

Sep 9, 2024 - 05:50
Sep 9, 2024 - 05:53
 0
യഹോവ സാക്ഷി കൺവൻഷൻ സമാപിച്ചു
This is the title of the web page

യഹോവയുടെ സാക്ഷികളുടെ 20204ലെ കൺവെൻഷൻ പരമ്പരയ്ക്കാണ് സമാപനമായത്. എല്ലാവർഷവും സമാന രീതിയിൽ കൺവെൻഷൻ നടത്തി വരുന്നുണ്ട്.ഇതിൻറെ ഭാഗമായിട്ടാണ് ഈ വർഷവും വിപുലമായ രീതിയിൽ കൺവെൻഷൻ സംഘടിപ്പിച്ചത്.സെപ്റ്റംബർ 6 മുതൽ 9 വരെയായിരുന്നു കൺവെൻഷൻ നടന്നത്.സന്തോഷ വാർത്ത അറിയിക്കുക" എന്നവിഷയം മുൻനിർത്തിയാണ് കൺവെൻഷൻ സംഘടിപ്പിച്ചത്.

നമുക്ക് സന്തോഷ വാർത്ത ആവശ്യമുള്ളത് എന്തുകൊണ്ട്?,ദുർവാർത്തയെ പരാജയപ്പെടുത്താൻ സന്തോഷ വാർത്ത ഉപയോഗിക്കുക,നമ്മൾ ദുർവാർത്തയെ ഭയപ്പെടുന്നില്ലാത്തതു എന്തുകൊണ്ട്?എന്നിവ പോലുള്ള വിഷയങ്ങളിൽ ബൈബിളധിഷ്ഠിത വീഡിയോകളും പ്രസംഗങ്ങളും അഭിമുഖങ്ങളും അവതരിപ്പിച്ചു.3 ദിവസങ്ങളായി നടന്ന ഈ കൺവെനഷനിൽ ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 1500 റോളം പേർ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow