കാഞ്ചിയാർ തൊപ്പിപ്പാള സ്വരാജ് മേഖലകളിൽ തെരുവ് നായ ശല്യം രൂക്ഷം

Sep 9, 2024 - 05:12
 0
കാഞ്ചിയാർ തൊപ്പിപ്പാള സ്വരാജ് മേഖലകളിൽ തെരുവ് 
 നായ ശല്യം രൂക്ഷം
This is the title of the web page

 കാഞ്ചിയാർ തൊപ്പിപ്പാള സ്വരാജ് മേഖലകളിൽ തെരുവ്  നായ ശല്യം രൂക്ഷം .പ്രദേശത്ത് രണ്ടു ദിവസത്തോളമായി തെരുവുനായ ശല്യം രൂക്ഷമാണ്. നിരവധി ആളുകളെയും വളർത്തുമൃഗങ്ങളെയും തെരുവ്നായ ആക്രമിച്ചു. ഭയത്തോടെ ആണ് സ്കൂൾ കുട്ടികളടക്കം ഇതുവഴി കടന്നു പോകുന്നത്. ആളുകൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യത്തിലാണ് മേഖല. കാഞ്ചിയാർ ഗ്രാമപഞ്ചായത്തിലെ സ്വരാജ്,ചന്ദ്രൻപള്ളി സിറ്റി, ലബ്ബക്കട, തൊപ്പിപ്പാള തുടങ്ങിയ മേഖലകളിലാണ് തെരുവ് നായ ശല്യം കൊണ്ട് ജനജീവിതം ദുസഹമായിരിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow