ഇരട്ടയാർ വലിയ തോവാള ക്രിസ്തുരാജ ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ വിശ്രമ ജീവിതം നയിക്കുന്ന അധ്യാപികയായ സിസ്റ്റർ ലോറൻസിനേ ആദരിച്ചു

Sep 8, 2024 - 16:08
 0
ഇരട്ടയാർ വലിയ
തോവാള ക്രിസ്തുരാജ ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ വിശ്രമ ജീവിതം നയിക്കുന്ന അധ്യാപികയായ സിസ്റ്റർ ലോറൻസിനേ ആദരിച്ചു
This is the title of the web page

ഇരട്ടയാർ വലിയ തോവാള ക്രിസ്തുരാജ ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ വിശ്രമ ജീവിതം നയിക്കുന്ന അധ്യാപികയായ സിസ്റ്റർ ലോറൻസിനേ ആദരിച്ചു. 1970 മുതൽ 74 വരെയുള്ള എസ് എസ് എൽ സി ബാച്ചിലേ പൂർവ്വ വിദ്യാർത്ഥി പ്രതിനിധികളാണ് ആദരവ് നടത്തിയത്.

വലിയ തോവാള ക്രിസ്തുരാജ ഹൈസ്കൂളിലേ അധ്യാപികയായ സി. ലോറർസ് നിലവിൽ കോട്ടയം എസ് എച്ച് കോൺവെന്റിൽ വിശ്രമ ജീവിതം നയിച്ചു വരികയാണ്. സ്കൂളിന്റെ ജൂബിലിയോടനുബന്ധിച്ചാണ് കോൺവെന്റിലെത്തി പൊന്നാടയണിയിച്ച് ആദരിച്ചത്.പൂർവ്വ വിദ്യാർത്ഥിയായ ഒ.റ്റി. ജോൺ സി. ലോറൻസിനേ പൊന്നാടയണിയിച്ച് ആദരിച്ചു.ചടങ്ങിൽ പി.എൻ. രവീന്ദ്രൻ, ടോമി വട്ടക്കുഴി, പി.കെ.ജോൺ, എൻ.എം. ജോസഫ്, ജോസ് വളവനാട്ട് തുടങ്ങിയവർ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow