വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ലബ്ബക്കട യൂണിറ്റ് നാലാമത് വാർഷികവും സ്വാതന്ത്ര്യദിന ആഘോഷവും നടത്തി
വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് ലബ്ബക്കട യൂണിറ്റ് നാലാമത് വാർഷികവും സ്വാതന്ത്ര്യ ദിന ആഘോഷവും നടത്തി. പ്രസിഡന്റ് സജി തെക്കേൽ പതാക ഉയർത്തുകയും അംഗങ്ങളുടെ കുട്ടികൾക്ക് ഇക്കഴിഞ്ഞ എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്ക് ആദരവ് നൽകുകയും ചെയ്തു. സെക്രട്ടറി അനീഷ് OV, ട്രഷറർ ജോണി മനക്കൽ എന്നിവർ ചേർന്ന് മൊമെന്റോ നൽകി കുട്ടികളെ ആദരിച്ചു.



