അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം, അഗളിയില്‍ മരിച്ചത് 15 ദിവസം പ്രായമായ കുഞ്ഞ്

Oct 26, 2026 - 10:04
 0
അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം, അഗളിയില്‍ മരിച്ചത് 15 ദിവസം പ്രായമായ കുഞ്ഞ്
This is the title of the web page

അട്ടപ്പാടിയില്‍ 15ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. അഗളി വടക്കോട്ടത്തറ ഊരിലെ മുരുകേശ്-ശിവകാമി ദമ്പതികളുടെ 15 ദിവസം പ്രായമായ ആണ്‍കുഞ്ഞാണ് മരിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ആന്തരിക അവയവങ്ങള്‍ക്ക് പ്രശ്‌നമുണ്ടായിരുന്ന കുഞ്ഞ് തൃശൂർ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇവിടെവച്ചാണ് മരണം സംഭവിച്ചത്. കുറച്ച്‌ ദിവസങ്ങള്‍ക്ക് മുൻപ് 19 ദിവസം പ്രായമുള്ള ഒരു ആണ്‍കുഞ്ഞും അട്ടപ്പാടിയില്‍ മരിച്ചിരുന്നു. ശ്വാസതടസവും പാല്‍കുടിക്കാൻ ബുദ്ധിമുട്ടും കാരണം തൃശൂർ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ഈ കുഞ്ഞും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow