മുല്ലപ്പെരിയാർ സമര സമിതിയുടെ നേതൃത്വത്തിൽ തിരുവോണ നാളിൽ കൂട്ട ഉപവാസം, ഒക്ടോബർ 10 -ന് സംസ്ഥാനത്ത് 129 കേന്ദ്രങ്ങളിൽ ജനകീയ കൂട്ടായ്മ

Aug 15, 2024 - 08:26
 0
മുല്ലപ്പെരിയാർ സമര സമിതിയുടെ നേതൃത്വത്തിൽ തിരുവോണ നാളിൽ കൂട്ട ഉപവാസം, ഒക്ടോബർ 10 -ന് സംസ്ഥാനത്ത് 129 കേന്ദ്രങ്ങളിൽ ജനകീയ കൂട്ടായ്മ
This is the title of the web page

മുല്ലപ്പെരിയാർ സമര സമിതിയുടെ നേതൃത്വത്തിൽ തിരുവോണ നാളിൽ കൂട്ട ഉപവാസം സംഘടിപ്പിക്കും. ഉപ്പുതറയിൽ നടക്കുന്ന ഉപവാസ സമരത്തിൽ നൂറ് കണക്കിന് പെരിയാർ തീര വാസികൾ പങ്കെടുക്കും.മുല്ലപ്പെരിയാർ അണക്കെട്ട് കമ്മീഷൻ ചെയ്ത ഒക്ടോബർ 10 -ന് സംസ്ഥാനത്ത് 129 കേന്ദ്രങ്ങളിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും.മുഖ്യമന്ത്രി, ഗവർണർ, കേന്ദ്ര മന്ത്രിമാർ തുടങ്ങിയവർക്ക് നിവേദനം നൽകാനും സമരസമിതി യോഗം തീരുമാനിച്ചു.ഒക്ടോബർ 10 ന് നടക്കുന്ന ജനകീയ കൂട്ടായ്മയിൽവിവിധ സാമുദായിക സംഘടനകൾ വ്യാപാരികൾ തുടങ്ങിയവർ പങ്കെടുക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow