'നവ കേരളം മാലിന്യ മുക്തം' ഉപ്പുതറ ഗ്രാമപഞ്ചായത്ത്‌ ശില്പശാല നടന്നു

Jul 29, 2024 - 14:38
 0
'നവ കേരളം മാലിന്യ മുക്തം' ഉപ്പുതറ ഗ്രാമപഞ്ചായത്ത്‌ ശില്പശാല നടന്നു
This is the title of the web page

നവകേരളം മാലിന്യ മുക്തം ഉപ്പുതറ പഞ്ചായത്ത് ശില്പശാല പഞ്ചായത്ത്‌ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് പ്രസിഡന്റ്‌ കെ.ജെ ജെയിംസ് ഉദ്ഘാടനം ചെയ്തു.പരിപാടിയിൽ വാർഡ് അംഗം ജെയിംസ് തേക്കൊമ്പേൽ അധ്യക്ഷത വഹിച്ചു. കട്ടപ്പന ബ്ലോക്ക്‌ GEO സിബി, ഹരിത കേരളം ബ്ലോക്ക്‌ റിസോഴ്‌സ് പേഴ്സൺ എബി,ശുചീത്വ മിഷൻ RP ജിബി, എന്നിവർ ക്‌ളാസുകൾ നയിച്ചു.ഹരിത കർമ്മ സേന അംഗങ്ങൾ, കുടുംബ ശ്രീ മിഷൻ പ്രവർത്തകർ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സാബു വേങ്ങവേലി, ഭരണസമിതി അംഗങ്ങളായ സിനി ജോസഫ്, ലീലാമ്മ ജോസ്, വി. ഇ. ഓ അമ്പിളി എന്നിവരും പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow