എഴുകുംവയൽ സ്പൈസസ് വാലി റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ വയോജന ദിനാചരണവും വീൽ ചെയർ വിതരണവും നടത്തി

Jul 28, 2024 - 10:48
 0
എഴുകുംവയൽ സ്പൈസസ്  വാലി റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ വയോജന ദിനാചരണവും   വീൽ ചെയർ വിതരണവും നടത്തി
This is the title of the web page

എഴുകുംവയൽ ജയ് മാതാ ഭവനിൽ വച്ചാണ് വയോജന ദിനാചരണം സംഘടിപ്പിച്ചത്.ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച നാലാമത് ലോകവയോജന ദിനാചരണത്തിന്റെ ഭാഗമായി നടന്ന ചടങ്ങിലാണ് വീൽ ചെയർ വിതരണം ചെയ്തത്.റോട്ടറി ഡിസ്ട്രിക് ചെയർമാൻ ശിഖാബ് ഈട്ടിക്കൽ ഉത്ഘാടനം ചെയ്തു.

ചടങ്ങിൽ ജയ് മാതാ ഭവനിൽ സേവനം ചെയ്യുന്നവരേ ആദരിക്കുകയും ചെയ്തു.സ്പൈസസ് വാലി റോട്ടറി ക്ലബ് പ്രസിഡന്റ്  റാണാ തോണക്കര അധ്യക്ഷത വഹിച്ച യോഗത്തിൽ ഫാ.ജോസഫ് എടാട്ട് മുഖ്യപ്രഭാഷണം നടത്തി. ഫാ. ലിബിൻ വള്ളിയാംതടത്തിൽ, സി.ജോസിയ, സി. ഡെനി മരിയ, GGR സാബു മാലിയിൽ,സെക്രട്ടറി ജോൺസൻ പള്ളിയാടിൽ,IPP സാന്റി പാറത്തറ, ഷിൻസ് പൊറ്റ നാനി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ജയ്മാ താ ഭവനിലേ അമ്മമാർക്കപ്പം ഉച്ചഭക്ഷണവും കഴിച്ചാണ് ചടങ്ങ് സമാപിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow