ചരസുമായി നേപ്പാള്‍ സ്വദേശി കുമളി പോലീസിന്റെ പിടിയില്‍

Oct 31, 2026 - 15:03
 0
ചരസുമായി നേപ്പാള്‍ സ്വദേശി കുമളി പോലീസിന്റെ പിടിയില്‍
This is the title of the web page

വില്‍പ്പനക്കായി നേപ്പാളില്‍ നിന്നും കൊണ്ട് വന്ന 137.40 ഗ്രാം ചരസുമായി നേപ്പാള്‍ സ്വദേശിയെ കുമളി പോലീസ് പിടികൂടി. നേപ്പാള്‍ സ്വദേശി നരേഷ് ബഹദൂര്‍ സിംഗ് (24) ആണ് കുമളി പോലീസിന്റെ പിടിയിലായത്. കുമളി പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ശ്രീനാഥ് എസ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ ബിജു ടി, ജോഫി പി ജോണ്‍, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ഷിബു, സിവില്‍ പോലീസ് ഓഫീസര്‍മാരായ ജെയിംസ്, രതീഷ്, ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് അംഗങ്ങള്‍ എന്നിവരടങ്ങിയ പോലീസ് സംഘം പ്രതിയെ കുമളി അമരാവതി ഒട്ടകത്തലമേട് ഭാഗത്തുള്ള ഹോം സ്റ്റേയില്‍ നിന്നും പിടികൂടുകയായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow