നാടക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള റിമംബറൻസ് തിയേറ്റർ ഗ്രൂപ്പ് രണ്ടാമത് ബാദൽ സർക്കാർ നാഷണൽ അവാർഡ് നരിപ്പറ്റ രാജുവിന്

Jun 14, 2023 - 09:48
 0
നാടക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള റിമംബറൻസ് തിയേറ്റർ ഗ്രൂപ്പ് രണ്ടാമത് ബാദൽ സർക്കാർ നാഷണൽ അവാർഡ് നരിപ്പറ്റ രാജുവിന്
This is the title of the web page

നാടക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള റിമംബറൻസ് തിയേറ്റർ ഗ്രൂപ്പ് രണ്ടാമത് ബാദൽ സർക്കാർ നാഷണൽ അവാർഡ് നരിപ്പറ്റ രാജുവിന്. സംവിധായകൻ പ്രിയനന്ദനൻ അവാർഡ് സമർപ്പിച്ചു.

കട്ടപ്പന ദർശനയുടെ പുതിയ നാടകമായ *തോറ്റവരുടെ യുദ്ധങ്ങൾ* സംവിധാനം ചെയ്യുന്നത് നരിപ്പറ്റ രാജുവാണ്. ഇതിൻ്റെ റിഹേഴ്സൽ കട്ടപ്പനയിൽ പുരോഗമിക്കുന്നു. ഇടുക്കിയുടെ കുടിയേറ്റ ചരിത്രമാണ് നാടകത്തിൻ്റെ പ്രമേയം

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow