രാമക്കൽമേട്ടിലെ അനധികൃത നിർമ്മാണം പൊളിച്ചുനീക്കി.
രാമക്കൽമേട്ടിലെ അനധികൃത നിർമ്മാണം പൊളിച്ചുനീക്കി.രാമക്കൽമേട് വിനോദസഞ്ചാര കേന്ദ്രത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ അനധികൃത നിർമ്മാണമാണ് പൊളിച്ച് നീക്കിയത്.
റവന്യൂ വകുപ്പിന്റെ അന്ത്യശാസനത്തെ തുടർന്നാണ് നടപടി.ഉടമ തന്നെ ഇന്നലെ രാത്രിയിൽ കെട്ടിടം പൊളിച്ച് നീക്കുകയായിരുന്നു.
Recommended Posts
കലോത്സവത്തെ താളമേളങ്ങളോടെ വരവേറ്റ് പൂര നഗരി
News Desk Op... Jan 14, 2026 0
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 56
Excellent
26.8 %
Good
16.1 %
Neither better nor bad
8.9 %
Bad
5.4 %
Worst
42.9 %

