പി.സി ജോർജ് എൻ ഡി എ മുന്നണിയിലേക്ക്. തീരുമാനം ജനപക്ഷം സംസ്ഥാന സമിതി യോഗത്തിൽ

Dec 9, 2023 - 15:13
 0
പി.സി ജോർജ് എൻ ഡി എ മുന്നണിയിലേക്ക്. തീരുമാനം ജനപക്ഷം സംസ്ഥാന സമിതി യോഗത്തിൽ
This is the title of the web page

പി.സി ജോർജിൻ്റെ ജനപക്ഷം സെക്യുലർ പാർട്ടി NDA യിൽ ചേരും. കോട്ടയത്ത് ചേർന്ന സംസ്ഥാന സമിതി യോഗത്തിലാണ് നിർണ്ണായക തീരുമാനം എടുത്തത്. എൻ ഡി എയുമായി സഹകരിച്ച് മുന്നോട്ട് പോകാനാണ് ധാരണ. BJP ,NDA നേതൃത്വവുമായി തുടർ ചർച്ചകൾക്കായി 5 അംഗ സമിതിയെ നിയോഗിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പൽ പത്തനംതിട്ടയിൽ PC ജോർജ് മത്സരിക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പി സി ജോർജ്ജുമായി അനൗപചാരിക ചർച്ചകൾ നടന്നതായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow