ഫാത്തിമ മാതായുടെ വാനംപാടികൾ;കലോത്സവ നഗരിയാകെ നാടൻ പാട്ടിലൂടെ ഈണം പകർന്ന് കൂമ്പൻപാറ ഫാത്തിമ മാതാ ഒന്നാം സ്ഥാനത്തേക്ക്

Dec 8, 2023 - 15:32
 0
ഫാത്തിമ മാതായുടെ വാനംപാടികൾ;കലോത്സവ നഗരിയാകെ നാടൻ പാട്ടിലൂടെ ഈണം പകർന്ന് കൂമ്പൻപാറ ഫാത്തിമ മാതാ ഒന്നാം സ്ഥാനത്തേക്ക്
This is the title of the web page

"കുട്ടിച്ചാത്തൻ തോറ്റത്തിൽ നിന്നും വാഗ പൊലിയല്ലോ" എന്ന നാടൻപാട്ട് അവതരിപ്പിച്ചാണ് അടിമാലി സബ് ജില്ലയിലെ കൂമ്പൻപാറ ഫാത്തിമ മാതാ ഹൈസ്കൂൾ ഒന്നാം സ്ഥാനം നേടിയെടുത്തത്.അനൂപ് ഗ്രാമികയുടെ രണ്ടുമാസത്തെ ശിക്ഷണത്തിനെ തുടർന്നാണ് ഫാത്തിമ മാതയിലേ വിദ്യാർത്ഥികൾ കലോത്സവ അരങ്ങിലേക്ക് എത്തിയത്. ആലാപനം മുതൽ താളമേളങ്ങൾ വരെ സദസ്സിനെ അമ്പരപ്പിച്ചുകൊണ്ട് അവതരിപ്പിച്ചു. ചെണ്ടയും ചിലങ്ങയുമെല്ലാം നാടൻപാട്ടിന്റെ ഈണത്തിനൊപ്പം മുഴങ്ങി നിന്നു. സദസ്സിന്റെ മികച്ച കൈയ്യടി വാങ്ങി ഇറങ്ങിയ ഫാത്തിമ മാതായുടെ വിദ്യാർത്ഥികൾ ഇനി വിജയഗാഥ മുഴക്കി അടിമാലിയുടെ മണ്ണിലേക് മടങ്ങും. അവിടെനിന്നും സംസ്ഥാന കലോത്സവത്തിന് കൊല്ലത്തേക്കുള്ള തയ്യാറെടുപ്പ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow