കുമിളിയിൽ കാളയോട്ട മത്സരത്തിൽ അപകടം ; മത്സരം നടന്നത് നവകേരള സദസിന്റെ പ്രചരണാർത്ഥം

Dec 8, 2023 - 11:53
 0
കുമിളിയിൽ കാളയോട്ട മത്സരത്തിൽ അപകടം ; മത്സരം നടന്നത് നവകേരള സദസിന്റെ പ്രചരണാർത്ഥം
This is the title of the web page

ഇടുക്കിയിൽ നവകേരള സദസിന്റെ പ്രചരണാർത്ഥം കുമളിയിൽ സംഘടിപ്പിച്ച കാളയോട്ട മത്സരത്തിൽ അപകടം.
കാളക്കൂട്ടം നിയന്ത്രണം തെറ്റി പൊതുജനങ്ങൾക്കിടയിലേക്ക് പാഞ്ഞു കയറി.വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.മത്സരത്തേ തുടർന്ന് കുമളിയിൽ വൻ ഗതാഗതക്കുരുക്ക് ഉണ്ടായി.പോലീസും ജനങ്ങളും തമ്മിൽ വാക്കേറ്റവും ഉണ്ടായി.അയ്യപ്പ ഭക്തരുടെ അടക്കം വാഹനങ്ങൾ തടഞ്ഞ് നിർത്തിയാണ് കാളയോട്ടം നടത്തിയത്.സി.പി.എം ന്റെയും കാർഷിക സംഘടനകളുടെയും നേതൃത്വത്തിലാണ് മത്സരം നടന്നത്.മത്സരം സംബന്ധിച്ച് മുന്നറിയിപ്പുകൾ ഉണ്ടായിരുന്നില്ല.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow