ആദ്യമായി കലോത്സവത്തിന്റെ വേദിയിലെത്തി :ഇരട്ടനേട്ടവുമായി ഒരു റിയോ

Dec 7, 2023 - 13:44
 0
ആദ്യമായി കലോത്സവത്തിന്റെ വേദിയിലെത്തി :ഇരട്ടനേട്ടവുമായി ഒരു റിയോ
This is the title of the web page

ആദ്യമായി കലോത്സവത്തിന്റെ വേദിയിലെത്തി ഇരട്ടനേട്ടവുമായി ഒരു പ്രതിഭ കാളിയാർ സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ റിയോയാണ് ഇരട്ടനേട്ടത്തിന് ഉടമയായത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ലളിത ഗാനത്തിലും ശാസ്ത്രീയ സംഗീതത്തിലുമാണ് റിയോ ഒന്നാം സ്ഥാനത്തെത്തിയത്. ജിനീഷ് ലാൽ രാജ് രചിച്ച 'ശ്രീലക വാതിലിൽ ' എന്നു തുടങ്ങുന്ന പാട്ടാണ് ലളിതഗാന മൽസരത്തിൽ ആലപിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ശാസ്ത്രീയ ഗാനമത്സരത്തിലും നേട്ടം ആവർത്തിച്ചു. ഒൻപതു വർഷമായി വയലാർ ശശികുമാറിൻ്റെ കീഴിൽ സംഗീതം അഭ്യസിക്കുന്നുണ്ട്. തെന്നത്തുർ റാത്തപ്പിള്ളിൽ ഷിനോയിയുടെയും ബെറ്റ്സിയുടെയും മകനാണ്. നാലാം ക്ലാസ് വിദ്യാർത്ഥിയായ സഹോദരൻ റോണും സംഗീതം പഠിക്കുന്നുണ്ട്

Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow