പൊന്മുടി ഡാം തുറക്കുന്നു:മുതിരപ്പുഴയുടെ ഇരു കരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണംഇടുക്കി പൊന്മുടി ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാൽ ഡാമിന്റെ ഷട്ടറുകൾ ഇന്ന് (25.10.2023 ) മൂന്ന് മണിക്ക് തുറന്നു വിടുന്നതാണ്. മുതിരപ്പുഴയുടെ ഇരു കരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് KSEB അറിയിച്ചു..