ഏലപ്പാറ കൊച്ചു കരിന്തരുവിയിൽ വെള്ളച്ചാട്ടത്തിൽ വിനോദ സഞ്ചാരിയെ കാണാതായി
ഏലപ്പാറ കൊച്ചു കരിന്തരുവിയിൽ വെള്ളച്ചാട്ടത്തിൽ വിനോദ സഞ്ചാരിയെ കാണാതായി.തിരുവനന്തപുരം കല്ലമ്പലം സ്വദേശി നിബിനെയാണ് കാണാതായത്. ഇയാൾക്കായി തിരച്ചിൽ തുടരുന്നു.

