ഇടുക്കി നെടുങ്കണ്ടത്ത് ഉരുൾപൊട്ടിയ മേഖലയിൽ നിന്നും ആളുകളെ മാറ്റുന്നു
ഇടുക്കി നെടുങ്കണ്ടത്ത് ഉരുൾപൊട്ടിയ മേഖലയിൽ നിന്നും ആളുകളെ മാറ്റുന്നു.25 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുവാൻ കളക്ടറുടെ നിർദ്ദേശം.ഉടുമ്പൻചോല റവന്യൂ സംഘത്തിൻ്റെ നേതൃത്വത്തിലാണ് ആളുകളെ മാറ്റിപ്പാർപ്പിക്കുന്നത്.
മേഖലയിൽ ക്യാമ്പും തുറക്കും.ക്യാമ്പ് തുറക്കുന്നതിന് ആവശ്യമായ നടപടികൾ പുരോഗമിക്കുന്നു.ബന്ധു വീടുകളിലേക്ക് മാറാത്ത വരെ ക്യാമ്പുകളിൽ എത്തിക്കും.ഉടുമ്പൻചോല താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ സോജൻ പുന്നൂസിൻ്റെ നേതൃത്വത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്.