ഇടുക്കി നെടുംകണ്ടത്ത് ഉരുൾ പൊട്ടൽ

Oct 24, 2023 - 11:54
 0
ഇടുക്കി നെടുംകണ്ടത്ത് ഉരുൾ പൊട്ടൽ
This is the title of the web page

ഇടുക്കി നെടുംകണ്ടത്ത് ഉരുൾ പൊട്ടൽ. നെടുംകണ്ടം പച്ചടിയിൽ ഉരുൾ പൊട്ടി മുക്കാൽ ഏക്കറോളം കൃഷി ഭൂമി ഒളിച്ചു പോയി. വിനോദ് നടേശൻ എന്നയാളുടെ കൃഷിഭൂമിയാണ് നശിച്ചത്. ഇന്നലെ രാത്രിയിലെ കനത്ത മഴയെ തുടർന്നാണ് ഉരുൾ പൊട്ടൽ ഉണ്ടായത്

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow