ഉപ്പുതറയിൽ ആർഡൻസ് യോഗ & എയ്റോബിക്ക് പരിശീലന കേന്ദ്രം ആരംഭിച്ചു

Oct 24, 2023 - 14:26
 0
ഉപ്പുതറയിൽ ആർഡൻസ് യോഗ & എയ്റോബിക്ക് പരിശീലന കേന്ദ്രം ആരംഭിച്ചു
This is the title of the web page

ഉപ്പുതറ:മാനസിക സംഘർഷവും രോഗാവസ്ഥയും ഇല്ലാത്ത ഊർജ്ജസലരായ ജന സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടു കൂടി ആർഡൻസ് യോഗ & ഏയ്റോബിക്ക് പരിശീലന കേന്ദ്രം ഉപ്പുതറയിൽ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ.ജെ ജെയിംസ് ഉത്ഘാടനം ചെയ്തു.

ആരോഗ്യമുള്ള മനസ്സും ശരീരവുമാണ് മനുഷ്യ ജീവിതത്തിന് പ്രധാനമെന്നും അത് ഉണ്ടാകുവാൻ ശരിയായ വ്യായാമത്തിലൂടെയെ കഴിയൂ എന്നും അതിന് ഇത്തരം പരിശീലന കേന്ദ്രങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ജെയിംസ് തോക്കൊമ്പിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സിനി ജോസഫ്, റോസമ്മ ഫ്രാൻസിസ്,ഐ.വി ജോൺ , ബിന്ദു സജീവ് മേരികുട്ടി ദാനിയേൽ എന്നിവർ പ്രസംഗിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow