തമിഴ്നാട്ടിൽ ബസും കാറും കൂട്ടിയിടിച്ച് ഏഴു മരണം.14 പേർക്ക് പരിക്ക്
ചെന്നൈ:തമിഴ്നാട്ടിലെ തിരുവണ്ണാമലയിൽ കാറും ബസും കൂട്ടിയിടിച്ച് ഏഴു മരണം. 14 പേർക്കു പരുക്കേറ്റു. മരിച്ചവരിൽ ആറു പേർ അസമിൽ നിന്നുള്ള അതിഥി തൊഴിലാളികളും ഒരാൾ തമിഴ്നാട്ടുകാരനുമാണ്.
പുതുച്ചേരിയിൽനിന്ന് ഹൊസൂരിലെ പശ ഫാക്ടറിയിലേക്കു പോകുകയായിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. തിരുവണ്ണാമല ജില്ലയിലെ സംഗം–കൃഷ്ണഗിരി ഹൈവേയിലാണ് അപകടമുണ്ടായത്. തമിഴ്നാട് സർക്കാർ ബസാണ് കാറുമായി കൂട്ടിയിടിച്ചത്.
Recommended Posts
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 56
Excellent
26.8 %
Good
16.1 %
Neither better nor bad
8.9 %
Bad
5.4 %
Worst
42.9 %

