മലനാട് പ്ലാൻ്റേഷൻ എംപ്ലോയിസ് യൂണിയൻ CITU കട്ടപ്പന കടമാക്കുഴി ബ്രാഞ്ച് സമ്മേളനം നടന്നു. CITU ജില്ലാ സെക്രട്ടറി കെ.എസ്. മോഹനൻ ഉത്ഘാടനം ചെയ്തു.
മലനാട് പ്ലാൻ്റേഷൻ എംപ്ലോയിസ് യൂണിയൻ CITU കട്ടപ്പന കടമാക്കുഴി ബ്രാഞ്ച് സമ്മേളനം നടന്നു. CITU ജില്ലാ സെക്രട്ടറി കെ.എസ്. മോഹനൻ ഉത്ഘാടനം ചെയ്തു.കടമാക്കുഴി ടൗണിൽ പാതാക മുതിർന്ന അംഗം ഉയർത്തുകയും തുടർന്ന് രക്തസാക്ഷിമണ്ഡപത്തിൽ പുഷപ്പാർച്ചനടത്തുകയും ചെയ്തതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. CA സജി രക്തസാക്ഷി പ്രമേയവും MP രതീഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.
യോഗത്തിൽ മിനി മനോജ് അധ്യക്ഷയായിരുന്നു.CITU ജില്ലാ സെക്രട്ടറി കെ.എസ്. മോഹനൻ ഉത്ഘാടനം ചെയ്തു.CR മുരളി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. KR സോദരൻ, MC ബിജു, MP ഹരി തുടങ്ങിയവർ സംസാരിച്ചു . തുടർന്ന് ഭാവി പ്രവർത്തനങ്ങൾ ചർച്ച ചെയ്യുകയും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു.

