റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജും യു.എസ്.എയിലെ റോട്ടറി ക്ലബ് ഓഫ് മക്കിനി, ടെക്സാസും സംയുക്തമായി നടപ്പാക്കുന്ന 'ഹാൻഡ്സ് ഓഫ് ഹോപ്പ്' ഗ്ലോബൽ ഗ്രാൻഡ് പ്രോജക്ടിന്റെ ഭാഗമായി മുരിക്കാശ്ശേരി സ്നേഹമന്ദിരത്തിന് വാഹനം കൈമാറി.

Sep 5, 2026 - 09:23
 0

This is the title of the web page

റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജും യു.എസ്.എയിലെ റോട്ടറി ക്ലബ് ഓഫ് മക്കിനി, ടെക്സാസും സംയുക്തമായി നടപ്പാക്കുന്ന 'ഹാൻഡ്സ് ഓഫ് ഹോപ്പ്' ഗ്ലോബൽ ഗ്രാൻഡ് പ്രോജക്ടിന്റെ ഭാഗമായി മുരിക്കാശ്ശേരി സ്നേഹമന്ദിരത്തിന് വാഹനം കൈമാറി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കട്ടപ്പന മുനിസിപ്പൽ മിനി സ്റ്റേഡിയത്തിൽ വെച്ച് ഇടുക്കി MLA റോയി കെ. പൗലോസ് വാഹനം കൈമാറി.  സ്നേഹമന്ദിരത്തിലെ പേപ്പർ ഉൽപ്പന്ന നിർമ്മാണ യൂണിറ്റിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനാണ് വാഹനം നൽകുന്നത്. ഇവിടെ നിർമ്മിക്കുന്ന ടിഷ്യൂ പേപ്പർ, പേപ്പർ ബാഗുകൾ, പേപ്പർ കപ്പുകൾ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ വിതരണത്തിനും ഗതാഗതത്തിനും വാഹനം പ്രയോജനപ്പെടും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ക്ലബ് പ്രസിഡന്റ് റോട്ടേറിയൻ ഷിബു പോൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ റോയ് കെ. പൗലോസ് എം.എൽ.എ വാഹനത്തിന്റെ താക്കോൽദാനം നിർവ്വഹിച്ചു. 

Slide 1
Slide 2
Slide 1
Slide 2

(ഹോൾഡ് )

( ബൈറ്റ്)

 കട്ടപ്പന ഡിവൈ.എസ്.പി റെജി എം. കുന്നിപ്പറമ്പിൽ വാഹനത്തിന്റെ ഫ്ലാഗ്-ഓഫ് കർമ്മം നിർവ്വഹിച്ചു.

(ബൈറ്റ്)

ചടങ്ങിൽ കട്ടപ്പന മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് സാജൻ ജോർജ്ജ്, ഗ്ലോബൽ ഗ്രാൻഡ് ചെയർമാൻ റോട്ടേറിയൻ ജോസ് മാത്യു, റോട്ടറി അസിസ്റ്റന്റ് ഗവർണർ റോട്ടേറിയൻ മനോജ് അഗസ്റ്റിൻ, ജി.ജി.ആർ റോട്ടേറിയൻ അഖിൽ വിശ്വനാഥൻ, റോട്ടറി ഡിസ്ട്രിക്റ്റ് ഭാരവാഹികൾ, സാമൂഹിക-സാംസ്കാരിക സംഘടനകളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

 ഗ്ലോബൽ ഗ്രാൻഡ് ചെയർമാൻ ജോസ് മാത്യു, GGR അഖിൽ വിശ്വനാഥൻ, പ്രിൻസ് ചെറിയാൻ, നോബി EA, മനോജ് അഗസ്റ്റിൻ,ഡോക്ടർ മാത്യു തോമസ് ബ്രദർ വി സി രാജു തുടങ്ങിയവർ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow