ഇടുക്കിയില്‍ മകന് അമ്മയെ കൊലപ്പെടുത്തി; കൊല്ലപ്പെട്ടത് ഇടവെട്ടി സ്വദേശി റെയ്ച്ചല്‍ ജോസഫ്. മകന് ലിജോ പോലീസ് കസ്റ്റഡിയില്‍
ഇടുക്കിയില്‍ മകന് അമ്മയെ കൊലപ്പെടുത്തി. ഇടവെട്ടി സ്വദേശി റെയ്ച്ചല്‍ ജോസഫാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന് ലിജോയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മകന് ലഹരിക്ക് അടിമയെന്ന് പോലീസ് വ്യക്തമാക്കി.

