കാര്‍ഷിക യന്ത്രവത്കരണ പദ്ധതി: അപേക്ഷ ജൂലൈ 15 മുതല്‍

Jul 9, 2026 - 19:55
Jul 9, 2026 - 20:00
 0
കാര്‍ഷിക യന്ത്രവത്കരണ പദ്ധതി: അപേക്ഷ ജൂലൈ 15 മുതല്‍
This is the title of the web page

2026-27 സാമ്പത്തിക വര്‍ഷത്തില്‍ കസ്റ്റം ഹയറിംഗ് സെന്റര്‍, ഫാം മെഷിനറി ബാങ്ക് എന്നീ ഘടകങ്ങളിലേക്കുളള ഓണ്‍ലൈന്‍ അപേക്ഷകള്‍ ജൂലൈ 15 ന് രാവിലെ 11 മണിമുതല്‍ സ്വീകരിക്കും. കേന്ദ്ര സര്‍ക്കാര്‍ പോര്‍ട്ടല്‍ ആയ https://agrimachinery.nic.in മുഖേനയാണ് അപേക്ഷിക്കേണ്ടത്. ആധുനിക കാര്‍ഷിക യന്ത്രങ്ങളും ഉപകരണങ്ങളും സബ്‌സിഡിയോടെ ലഭ്യമാക്കുകയും ഗ്രാമീണ മേഖലയില്‍ ഗുണമേന്മയുള്ള കാര്‍ഷിക യന്ത്രസേവനങ്ങള്‍ സമയബന്ധിതമായും കുറഞ്ഞ ചെലവിലും ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 പദ്ധതിയെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുളള സഹായങ്ങള്‍ക്കും തൊടുപുഴ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയവുമായോ കൃഷിഭവനുമായോ ബന്ധപ്പെടാം. ഫോണ്‍: 6282645910, 9895448969, 9995339755

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow