ലഹരി വിരുദ്ധ ബോവവത്കരണ സെമിനാർ കട്ടപ്പനയിൽ സംഘടിപ്പിച്ചു. വിമുക്തി മിഷൻ സംഘടിപ്പിച്ച് വരുന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനമാണ് കട്ടപ്പനയിൽ നടന്നത്

Jul 9, 2026 - 16:26
 0
ലഹരി വിരുദ്ധ ബോവവത്കരണ സെമിനാർ കട്ടപ്പനയിൽ സംഘടിപ്പിച്ചു. വിമുക്തി മിഷൻ സംഘടിപ്പിച്ച് വരുന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനമാണ് കട്ടപ്പനയിൽ നടന്നത്
This is the title of the web page

അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ മാസാചരണത്തിൻ്റെ ഭാഗമായാണ് ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ച് വരുന്നത്. കട്ടപ്പന മുനിസപ്പൽ ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കേരള എക്സൈസ് വകുപ്പ് വിമുക്തി മിഷൻ, കട്ടപ്പന സെൻ്റ് ജോർജ് ഹയർ സെക്കൻ്റെറി സ്കൂൾ, കട്ടപ്പന ഗവ. ട്രൈബൽ ഹയർ സെക്കൻ്റെറി സ്കൂൾ ,കട്ടപ്പന കുടുംബശ്രീ ,കട്ടപ്പന സി .ഡി . എസ് എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. മുൻസിപ്പൽ ഓഡിറ്റോറിയത്തിൽ നടന്ന ബോധവത്കരണ പരിപാടി ഇടുക്കി എം എന എ റോയി കെ പൗലോസ് ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മുനിസിപ്പൽ ചെയർമാൻജോയി വെട്ടിക്കുഴി സെമിനാറിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത പ്രസിഡൻ്റ് ഷീലാ സ്റ്റീഫൻ ലഹരിവിരുദ്ധ സന്ദേശം നൽകി. ലഹരി വിരുദ്ധ പ്രതിജ്ഞ ഇടുക്കി  ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ, പ്രിൻസ് ബാബു ചൊല്ലി കൊടുത്തു.പ്രിവന്റീവ് ഓഫീസർ, ഡെനിസൺ ജോസഫ് മുനിസിപ്പൽ കൗൺസിലർമാർ സ്‌കൂൾ പ്രിൻസിപ്പൽമാർ എക്‌സൈസ് ഓഫീസേഴ്സ് തുടങ്ങിയവർ സംസാരിച്ചു.തൊടുപുഴ കോഓപ്പറേറ്റീവ് സ്‌കൂൾ ഓഫ് ലോയുമായി സഹകരിച്ചു നടത്തുന്ന വിമുക്‌തി ബോധവത്കരണ പ്രവർത്തനങ്ങളുടെ പ്രകാശനവും സമ്മാനദാനവും നടന്നു.

Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow