ഫ്രണ്ട്സ് ഓഫ് ട്രാവലർ ഗ്രൂപ്പിന്റെ നാലാമത് മീറ്റപ്പ് കട്ടപ്പനയിൽ നടന്നു. കട്ടപ്പന ഹൈറേഞ്ച് വില്ലാസിലാണ് മീറ്റപ്പ് സംഘടിപ്പിച്ചത്. മീറ്റപ്പിനോടനുബന്ധിച്ച് റോഡ് സുരക്ഷയെക്കുറിച്ച് ഉടുമ്പൻചോല മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ മുജീബ് പി എന്ന് ക്ലാസ് നയിച്ചു.

Jul 8, 2026 - 15:16
 0
ഫ്രണ്ട്സ് ഓഫ് ട്രാവലർ ഗ്രൂപ്പിന്റെ നാലാമത് മീറ്റപ്പ് കട്ടപ്പനയിൽ നടന്നു.
കട്ടപ്പന ഹൈറേഞ്ച് വില്ലാസിലാണ് മീറ്റപ്പ് സംഘടിപ്പിച്ചത്. മീറ്റപ്പിനോടനുബന്ധിച്ച് റോഡ് സുരക്ഷയെക്കുറിച്ച് ഉടുമ്പൻചോല മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ മുജീബ് പി എന്ന് ക്ലാസ് നയിച്ചു.
This is the title of the web page

ഫ്രണ്ട്സ് ഓഫ് ട്രാവലർ ഗ്രൂപ്പിന്റെ നാലാമത് മീറ്റപ്പാണ് കട്ടപ്പറയിൽ സംഘടിപ്പിച്ചത്.മീറ്റപ്പിൽ 65 പേര് മീറ്റപ്പിൽ പങ്കെടുത്തു. ഉടുമ്പൻചോല മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ മുജീബ് പി എസ് റോഡ് സുരക്ഷയെ കുറിച്ചും ഓരോ വാഹനങ്ങൾ ഓടിക്കേണ്ട രീതിയെക്കുറിച്ചും ഡ്രഗ്സ് ഉപയോഗത്തിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ചും ക്ലാസ്സ്‌ എടുത്തു.

ഇടുക്കി ജില്ലയിലെ നിരവധി ആയ ഡ്രൈവറുമാർക്കും വാഹന ഉടമകൾക്കും കൈത്താങ്ങായി നിന്ന പ്രസ്ഥാനത്തിന്റെ വരും വർഷങ്ങളിലേക്കുള്ള പ്രവർത്തനങ്ങളും പ്രധാന ചർച്ചയായി .മരണപ്പെട്ടു പോയ മുൻകാല ഡ്രൈവർമാർക്ക് ആദരഞ്ജലികൾ അർപ്പിക്കുകയും മുൻകാലങ്ങളിൽ നടന്ന സന്നദ്ധ സഹായ പ്രവർത്തനങ്ങൾ തുടരുന്നതിനും യോഗം തീരുമാനമെടുക്കുകയും ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സെ തോ ടു ഡ്രെഗ്സ് എന്ന ക്യാമ്പയിന് തുടക്കം കുറിക്കുകയും ചെയ്തു.നാലാം വർഷവും ഈ പരിപാടിയിൽ പങ്കെടുത്തു വിജയിപ്പിച്ച എല്ലാ സുഹൃത്തുക്കൾക്കും നന്ദി അറിയിക്കുകയും.അടുത്ത വർഷം ഇതിലും ഭംഗിയായി പരുപാടി നടത്തണം എന്ന തീരുമാനത്തോടെ പരുപാടിക്ക് സമാപനമായി.

What's Your Reaction?

like

dislike

love

funny

angry

sad

wow