ചക്കുപള്ളം മാങ്കവലയില്‍ ഏലതോട്ടത്തില്‍ മരം വീണ് തൊഴിലാളി മരിച്ചു; മരിച്ചത് തമിഴ്‌നാട് ഗൂഡല്ലൂര്‍ സ്വദേശി പെരുമായി
ഏലതോട്ടത്തില്‍ ജോലിക്കിടെ മരച്ചില്ല ഒടിഞ്ഞുവീണ് തൊഴിലാളി സ്ത്രീ മരിച്ചു. ചക്കുപള്ളം മാങ്കവലയിലെ സ്വകാര്യ ഏലതോട്ടത്തിലാണ് അപകടം നടന്നത്. തമിഴ്‌നാട് ഗൂഡല്ലൂര്‍ സ്വദേശി പെരുമായി ആണ് മരിച്ചത്.

