കട്ടപ്പന വെള്ളയാംകുടി എകെജി പടിയിൽ യുവതി കിണറ്റിൽ വീണ് മരിച്ചു കിഴക്കേ ആലുങ്കൽ രാധു (34) ആണ് മരിച്ചത്

Jul 7, 2026 - 20:12
 0
കട്ടപ്പന വെള്ളയാംകുടി എകെജി പടിയിൽ യുവതി കിണറ്റിൽ വീണ് മരിച്ചു
കിഴക്കേ ആലുങ്കൽ രാധു (34) ആണ് മരിച്ചത്
This is the title of the web page

കട്ടപ്പന മുളകരമേട്ടിൽ കിണറ്റിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി.കിഴക്കേ ആലുങ്കൽ രാധുവാണ് മരിച്ചത്.സുദർശനൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വാടക വീടിൻറെ മുറ്റത്തുള്ള കിണറ്റിൽ ആണ് മൃതദേഹം കണ്ടെത്തിയത്.കട്ടപ്പനയിൽ നിന്ന് ഫയർഫോഴ്സ് സംഘം എത്തി മൃതദേഹം പുറത്തെടുത്തു.കട്ടപ്പന പോലീസ് മേൽ നടപടികൾ സ്വീകരിച്ചു .

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow