ബിജെപി വണ്ടിപ്പെരിയാർ ഏരിയാ കൺവൻഷൻ ജനസംഘം സ്ഥാപകനും ധീര ദേശാഭിമാനിയുമായ ഡോ ശ്യമ പ്രസാദ് മുഖർജി അനുസ്മരണത്തോടുകൂടി വണ്ടിപ്പെരിയാർ NSS ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു .
ബിജെപി വണ്ടിപ്പെരിയാർ ഏരിയാ കൺവൻഷൻ ജനസംഘം സ്ഥാപകനും ധീര ദേശാഭിമാനിയുമായ ഡോ ശ്യമ പ്രസാദ് മുഖർജി അനുസ്മരണത്തോടുകൂടി വണ്ടിപ്പെരിയാർ NSS ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു . പാർട്ടി ജില്ലാ സെക്രട്ടറിയും പീരുമേട് മണ്ഡലം പ്രഭാരി യുമായ സന്തോഷ് കൃഷ്ണൻ്റെ അധ്യക്ഷതയിൽ ചേർന്ന കൺവൻഷൻ സൗത്ത് ജില്ലാ പ്രസിഡൻ്റ V C വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു.
ജില്ലാ ട്രഷർ അമ്പിളി രാജൻ കുമളി ഏരിയാ പ്രസിഡൻ്റ തോമസ് ചെറിയാൻ മണഡലം സെക്രട്ടറി സനോജ് സരസൻ , VG. സുരേഷ് , മഞ്ചുമല ഏരിയാ പ്രസിഡന്റ് അജയൻ k തങ്കപ്പൻ, ജോഷി ഗാലക്സി , തുടങ്ങിയവർ പ്രസംഗിച്ചു കൺവൻഷനിൽ വെച്ച് വണ്ടിപ്പെരിയാർ ഏരിയാ പ്രസിഡൻ്റായി ജോണി ഇടപ്പാടിയെയും ജനറൽ സെക്രട്ടറിയായി ദുരൈസ്വാമിയും ഉൾപ്പെടെ സമ്പൂർണ്ണ ഏരിയാ ഭാരവാഹികളേയും പ്രഖ്യാപിച്ചു മുരളീധരൻ, കുസുമ കുമാരി, പ്രജിത്, ലക്ഷ്മണൻ, P.K. ബിനോയി , സോമൻ, സാബു C, മോളി ജോണി തുടങ്ങിയവർ നേതൃത്വം നല്കി.





